കണ്ണങ്കോട് ടി.പി.ജി മെമ്മോറിയൽ യു.പി സ്‌കൂൾ റിട്ട. അധ്യാപകൻ കെ.പി കുഞ്ഞിരാമൻ മാസ്റ്റർ നിര്യാതനായി

കണ്ണങ്കോട് ടി.പി.ജി മെമ്മോറിയൽ യു.പി സ്‌കൂൾ റിട്ട. അധ്യാപകൻ കെ.പി കുഞ്ഞിരാമൻ മാസ്റ്റർ നിര്യാതനായി
Jan 24, 2026 05:18 PM | By Rajina Sandeep

പാനൂർ:  (www.panoornews.in)പാനൂർ കണ്ണംവെള്ളി പെരിങ്ങളം നോർത്ത് എൽപി സ്കൂളിന് സമീപം കുന്നോത്ത്പറമ്പത്ത് കെ.പി കുഞ്ഞിരാമൻ മാസ്റ്റർ (75) നിര്യാതനായി. കടവത്തൂർ വി.വി യുപി സ്കൂൾ റിട്ട: അധ്യാപിക കലാഭായ് ആണ് ഭാര്യ.

മക്കൾ: ഷിൻജിൻ വിജയവാഡ ) ഷിജിൽ (ഗൾഫ് ) സഹോദരിമാർ : കല്യാണി (എലാങ്കോട്). സൗമിനി (കണ്ണങ്കോട്), പ്രസന്ന (ഈസ്റ്റ് എല്ലങ്കോട്), പരേതരായ ജാനകി, രാധ മരുമക്കൾ: ശിൽപ , പ്രിൻസി ( നോർത്ത് മേനപ്രം എൽ.പി സ്കൂൾ ടീച്ചർ) സംസ്ക്കാരം ഞായറാഴ്ച വൈകീട്ട് 3 മണി വീട്ടുവളപ്പിൽ.

Kannankode TPG Memorial UP School Ret. Teacher KP Kunhiraman Master passes away

Next TV

Related Stories
എലാങ്കോട് സ്വദേശി രവീന്ദ്രൻ നിര്യാതനായി

Jan 22, 2026 09:40 PM

എലാങ്കോട് സ്വദേശി രവീന്ദ്രൻ നിര്യാതനായി

എലാങ്കോട് സ്വദേശി രവീന്ദ്രൻ...

Read More >>
കൂത്ത്പറമ്പ് കെ.എസ്.എഫ്.ഇയിലെ അപ്രൈസർ സൂർദാസ് അന്തരിച്ചു

Jan 22, 2026 12:11 PM

കൂത്ത്പറമ്പ് കെ.എസ്.എഫ്.ഇയിലെ അപ്രൈസർ സൂർദാസ് അന്തരിച്ചു

കൂത്ത്പറമ്പ് കെ.എസ്.എഫ്.ഇയിലെ അപ്രൈസർ സൂർദാസ്...

Read More >>
പെരിങ്ങത്തൂരിലെ കുനിയിൽ ഹമീദ് നിര്യാതനായി.

Jan 20, 2026 11:12 AM

പെരിങ്ങത്തൂരിലെ കുനിയിൽ ഹമീദ് നിര്യാതനായി.

പെരിങ്ങത്തൂരിലെ കുനിയിൽ ഹമീദ്...

Read More >>
റിട്ട. അധ്യാപകൻ മമ്പള്ളി അബ്ദുല്ലയുടെ നിര്യാണം ; കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന് നാളെ അവധി

Jan 19, 2026 10:26 PM

റിട്ട. അധ്യാപകൻ മമ്പള്ളി അബ്ദുല്ലയുടെ നിര്യാണം ; കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന് നാളെ അവധി

റിട്ട. അധ്യാപകൻ മമ്പള്ളി അബ്ദുല്ലയുടെ നിര്യാണം ; കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന് നാളെ...

Read More >>
ബൈക്ക് അപകടത്തിൽ  പരുക്കേറ്റ് ചികിത്സയിലായിരുന്ന സേവാദൾ ജില്ലാ സെക്രട്ടറി മരിച്ചു.

Jan 19, 2026 12:28 PM

ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സേവാദൾ ജില്ലാ സെക്രട്ടറി മരിച്ചു.

ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സേവാദൾ ജില്ലാ സെക്രട്ടറി...

Read More >>
കടവത്തൂർ സ്വദേശിനി സീന അന്തരിച്ചു

Jan 15, 2026 02:13 PM

കടവത്തൂർ സ്വദേശിനി സീന അന്തരിച്ചു

കടവത്തൂർ സ്വദേശിനി സീന...

Read More >>
Top Stories

News Roundup